വടക്കഞ്ചേരി: കോരഞ്ചിറ പൊക്കില്ലം പരേതനായ കുഞ്ചുവിെൻറ മകൾ പാറുക്കുട്ടി (പൊന്നം) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിെല ഒമ്പതിന് ഐവർമഠത്തിൽ.