മംഗലംഡാം: പറശ്ശേരി അപ്പുക്കുട്ടൻ (63) നിര്യാതനായി. ഭാര്യ: ചെല്ല. മകൻ: മണികണ്ഠൻ. മരുമകൾ: അരുണ.