പറളി: ചക്കാന്തറ പേങ്ങോട്ട് പാളയം (കെ.എം.കെ സ്റ്റോര്‍) പുളിക്കൽപറമ്പ് വീട്ടിൽ കോയക്കുട്ടി (76) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൽ അസീസ്, നൂർ ജഹാൻ, കബീർ. മരുമക്കൾ: അബ്ദുസ്സലാം, സജ്ന, ഷമീറ.