കാടാമ്പുഴ: മാറാക്കര നീരടി പരേതനായ ടി.പി. മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: ഫാത്തിമ സുഹ്റ, അലവിക്കുട്ടി, ജമാലുദ്ദീൻ, ഹുസൈൻ, അബ്ദുറഹ്മാൻ, നഫീസ, ഡോ. ഇബ്രാഹിം കുട്ടി, യൂസഫ് മാസ്റ്റർ, അലിഅക്ബർ. മരുമക്കൾ: ഹനീഫ, ആമിനക്കുട്ടി, നബീല, സുഹ്റ, റംല, ഫാത്തിമ, അലി, ഹസീന, ടി.പി. സജ്ന (മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്), ജംഷി.