എളങ്കൂർ: ചാരങ്കാവ് കുടുംബത്തിൽ വീട്ടിൽ സൗദാമിനി (റിട്ട. അധ്യാപിക -74) നിര്യാതയായി. ഭർത്താവ്: ശങ്കരൻ കുടുംബത്തിൽ (റിട്ട. ആർമി). മക്കൾ: സുമന (മർകസ് ഹയർ സെക്കൻഡറി സ്കൂൾ, കാരന്തൂർ), സുബിന (കെ.എം.എച്ച്.എസ്.എസ് സ്കൂൾ, കരുളായി). മരുമക്കൾ: സുധാകരൻ (ഐ.ഐ.എസ്.ആർ, കോഴിക്കോട്), ബ്രിജേഷ് (വ്യവസായ വകുപ്പ് വണ്ടൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കുടുംബശ്മശാനത്തിൽ.