നിലമ്പൂർ: അകമ്പാടം അളക്കൽ പരേതനായ പുത്തൻപറമ്പിൽ കുട്ടപ്പെൻറ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: കല്യാണി, ഗോപി, രവി, സൗദാമിനി. മരുമക്കൾ: രാജൻ, ഷാജി, പ്രകാശിനി, ഷീജ.