പെരുമ്പടപ്പ്: പുത്തൻപള്ളി അർപ്പണ ടെക്സ് ഉടമ കണ്ടത്തേൽ മൊയ്തുട്ടി (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അജ്മൽ, ഫാസിൽ, ഷബ്ന. മരുമക്കൾ: ബഷീർ, രിസാല, ഷെറിൻ. സഹോദരങ്ങൾ: മുഹമ്മദാലി, ആയിശ, ഖദീജ, സുഹറ, വാഹിദ.