പെരിമ്പലം: പടിഞ്ഞാറെതല പരേതനായ കാക്കമൂലക്കൽ പള്ളിക്കത്തൊടി മുഹമ്മദ് മാസ്റ്ററുടെ മകൻ ഹൈദ്രസ് (48) നിര്യാതനായി. മാതാവ്: പാത്തുട്ടി. സഹോദരങ്ങൾ: അബ്ദുൽ മജീദ്, ഹംസ, ഇബ്റാഹീം, മുസ്തഫ, മുഹമ്മദ് ബഷീർ, സഫിയ്യ, സുബൈദ, ഹാജറ, ബിരിയക്കുട്ടി, പരേതനായ അലവിക്കുട്ടി.