മൂന്നിയൂർ: ആലിൻചുവട് സ്വദേശി വാക്കത്തൊടിക കുഞ്ഞിമുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: യാസർ അറഫാത്ത് (ജിദ്ദ), ഖദീജ, ഹാരിസ് (ദമ്മാം), മുനവ്വർ ഫൈറൂസ്, ജൗഹർ (അബൂദബി). മരുമക്കൾ: അബ്ദുസ്സലാം, ഫാത്തിമബീവി, ഹസീന, ഹസീന കുന്നതയിൽ, ഫാത്തിമ