തിരൂരങ്ങാടി: കോഴിച്ചെന മാമുബസാർ സ്വദേശി പരേതനായ ആറാട്ടുതൊടിക മൊയ്തീെൻറ മകൻ കുട്ടിഹസ്സൻ ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ പാത്തുമ്മു. മക്കൾ: മുഹമ്മദ് കുട്ടി, സൈതലവി, റഹീം, ആയിശ, ഖദീജ, ഉമ്മുഖുൽസു, പരേതനായ മൊയ്തീൻ. മരുമക്കൾ: പി.ഐ. ഹംസ, കെ.കെ. ഖാസിം, എം. മൊയ്തീൻകുട്ടി, ഖൈറുന്നിസ, സഫിയ, റുഖിയ, ജമീല.