വെട്ടിക്കാട്ടിരി: നടുകുണ്ടിലെ തെക്കേതിൽ കുട്ടിഹാജിയുടെ മകൻ അബ്ദുൽ ഹമീദ് (55) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സഫീർ, സാന നസ്റിൻ, ഷഫ്ന. മരുമക്കൾ: പുഴക്കൽ ഷുക്കൂർ (ആമക്കാട്), മഞ്ഞളാംപറമ്പൻ കബീർ (വെട്ടിക്കാട്ടിരി).