മാനന്തവാടി: തൃശ്ശിലേരി മോനിപ്പിള്ളി എം.എം. കുര്യൻ (78) നിര്യാതനായി. ദീർഘകാലം തൃശ്ശിലേരി പോസ്റ്റ് ഓഫിസിൽ പോസ്റ്റ് മാസ്റ്ററായും തലശ്ശേരി, മാനന്തവാടി പോസ്റ്റ് ഓഫിസുകളിൽ പോസ്റ്റ്മാനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പറക്കാട്ടു കുടി കുടുംബാംഗമായ അന്നക്കുട്ടി. മക്കൾ: ഡെയ്സി (അധ്യാപിക, ഗവ. ഹൈസ്കൂൾ കാക്കവയൽ), ജാൻസി ( കൊട്ടിയൂർ), മോൻസി, (ബ്ലോക് ഓഫിസ് മാനന്തവാടി). മരുമക്കൾ: ഷിബു ജോസഫ്, (ഹെൽത്ത് ഇൻസ്പെക്ടർ, മീനങ്ങാടി സി.എച്ച്.സി), ജോളി മാത്യു (റിട്ട. സബ് ഇൻസ്പെക്ടർ നേവൽ പൊലീസ്), ഷൈനി, (അധ്യാപിക, ജി.കെ.എം.എച്ച്.എസ് കണിയാരം.)