മാനന്തവാടി: പാൽവെളിച്ചം കൊറ്റംമലയിൽ വീട്ടിൽ ശശിയുടെ മകൻ സജി മോൻ (32) നിര്യാതനായി. കാട്ടിക്കുളം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. മാതാവ്: ഓമന. സഹോദരി: സരിത.