പള്ളിക്കൽ: പുത്തൂർ പള്ളിക്കൽ കാപ്പിരി വീട്ടിൽ നീലകണ്ഠൻ (വാസു-55) നിര്യാതനായി. വർക്ക് ഷോപ്പ് മെക്കാനിക് ആയിരുന്നു. ഭാര്യ: ഉഷ. പിതാവ്: ഉണ്ണിപ്പാപ്പൻ. മക്കൾ: സുനില, സോനാ, സനൽ.