പൂക്കോട്ടുംപാടം: മണ്ണാത്തിപൊയിൽ പരേതനായ കുറ്റീരി കോരുവിെൻറ മകൻ വേണു (60) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: നിഷ, നിഷാദ്, നിജിഷ. മരുമക്കൾ: ഷാജി, ആതിര, ഉണ്ണിക്കണ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.