മേലാറ്റൂര്‍: എടപ്പറ്റ പുളിയക്കോട് പിലാക്കോട്ടില് വിശ്വനാഥന് (തങ്കേട്ടന് -75) നിര്യാതനായി. ഭാര്യ: കല്യാണി. മകന്: അജി. മരുമകള്‍: ശ്രീജ (ആശ വര്‍ക്കര്‍, പുളിയക്കോട്).