കൽപകഞ്ചേരി: മാമ്പ്ര പതിയിൽ ഹംസയുടെ മകൻ മുഹമ്മദ് സാബിർ (ബാബു -27) നിര്യാതനായി. ഭാര്യ: മാജിത. മക്കൾ: മുഹമ്മദ് സയാൻ, മുഹമ്മദ് സയിൻ.