പെരിന്തൽമണ്ണ: ഊട്ടി റോഡിലെ വലിയപറമ്പിൽ ഒസ്സാൻ കുട്ട്യാമുവിെൻറ ഭാര്യ ഇയ്യാത്തുട്ടി ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ശബീദു, മുസ്തഫ, നാസർ, നഫീസ, ലത്തീഫ്. മരുമക്കൾ: മുഹമ്മദലി എന്ന മാനു (മുതുവല്ലിപറമ്പ്), ചീനിക്കുഴിയിൽ നൂർ മുഹമ്മദ് (കട്ടുപ്പാറ), നജ്ല (കോട്ടക്കൽ) കല്ലിങ്ങൽ ആബിദ, നജീന (കാളികാവ്).