കോട്ടക്കൽ: സ്വാഗതമാട് ചെറുശ്ശോല സ്വദേശി തൈക്കാടൻ സൈതാലി എന്ന ബാവയുടെ ഭാര്യ ഖദീജ (58) നിര്യാതയായി. മകൾ: സമീറ. മരുമകൻ: എ.കെ. സലീം. സഹോദരങ്ങൾ: ഹബീബ് റഹ്മാൻ, അലവിക്കുട്ടി, ഉമ്മുസൽമ, സുബൈദ, സാബിറ, ആരിഫ, ജംസീറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് ചെറുശ്ശോല പള്ളി ഖബർസ്ഥാനിൽ.