എടവണ്ണപ്പാറ: പരേതനായ വെട്ടുപാറക്കൽ പട്ടായത്തിൽ ബീരാെൻറ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, ബഷീർ, ആയിശ, ഖദീജ, പരേതനായ അബൂബക്കർ. മരുമക്കൾ: അലവിക്കുട്ടി ചെറുവായൂർ, ഹുസ്സൻ വാഴക്കാട്, സക്കീന പണിക്കരപുറായ, നസീറ പാഴൂർ.