പന്തളം: രാജൻ ടെക്സ്റ്റൈൽസ് സ്ഥാപകൻ പരേതനായ വിശ്വംഭരെൻറ ഭാര്യ കുളനട കൈപ്പുഴ രാജവിലാസം ചെന്നാനമണ്ണിൽ രാജമ്മ (95) നിര്യാതയായി. മക്കൾ: വിശ്വലാൽ, പരേതരായ വിശ്വരാജ്, അമ്പിളി അരവിന്ദ്. മരുമക്കൾ: ഓമന വിശ്വരാജ്, ആർ. ഷീല, പരേതനായ അരവിന്ദൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.