കലഞ്ഞൂർ: ഇടിഞ്ഞകുഴി തെങ്ങിൽ പടിഞ്ഞാറ്റേതിൽ ജനാർദനെൻറ ഭാര്യ ലീല (60) നിര്യാതയായി. മക്കൾ: അജീഷ്കുമാർ (ശ്രീമഹാദേവ ടയർ വർക്സ്, കലഞ്ഞൂർ), ബിന്ദുമോൾ. മരുമകൻ: ദീപു.