ചെങ്ങന്നൂർ: തിരുവൻവണ്ടൂർ കല്ലിശ്ശേരി കല്ലുപാലത്തിങ്കൽ വീട്ടിൽ കെ.കെ. ചാക്കോ (പാപ്പച്ചായൻ -94) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: കുഞ്ഞൂഞ്ഞമ്മ, രാജു, ലിസി, സാലി, സെബി. മരുമക്കൾ: സാംകുട്ടി, ബീന, അച്ഛൻകുഞ്ഞ്, സണ്ണി, റെജി.