മാന്നാർ: ബുധനൂർ പെരിങ്ങിലിപ്പുറം രാധേയം പാർവതി മന്ദിരത്തിൽ പി.ആർ. ഹരികുമാർ (62) നിര്യാതനായി. ഭാര്യ: ശോഭ. മകൻ: വിഷ്ണു. മരുമകൾ: ഡോ. സംഗീത. സംസ്കാരം പിന്നീട്.