നെടുങ്കണ്ടം: ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറും സി.പി.ഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവുമായ കൊച്ചുവീട്ടില്‍ കെ.ആര്. സ്വാമിനാഥന് ഉണ്ണിത്താന് (സോമന് -71) നിര്യാതനായി. ഭാര്യ: കല്ലാര്‍ കുന്നേല്‍ കുടുംബാംഗം ശോഭന. മക്കള്‍: സ്മിത (പോളിടെക്നിക്, നെടുങ്കണ്ടം), സജീവ്. മരുമക്കള്‍: ജയരാജ്, ശരണ്യ.