ഒാച്ചിറ: വലിയകുളങ്ങര പള്ളിമുക്ക് ചേലപ്പള്ളിൽ പരേതനായ സുലൈമാൻകുഞ്ഞ് റാവുത്തറുടെ ഭാര്യ സഫിയ ബീവി (85) നിര്യാതയായി. മക്കൾ: സെയ്തുകുഞ്ഞ്, ബഷീർ, ലൈല, സീനത്ത്, നിസാർ, നാസർ (വനിത ശിശുവികസന വകുപ്പ്, കൊല്ലം), നസീർ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ജമാൽ (റിട്ട. എസ്.െഎ), അബ്ദുൽ റസാഖ്, റസിയ (കൃഷിവകുപ്പ്), സോഫി (ഫാർമസിസ്റ്റ്, ആരോഗ്യ വകുപ്പ്), അജീന (ഒാച്ചിറ സർവിസ് സഹകരണ ബാങ്ക്), റജില, ഹലീമ.