മുഹമ്മ: പഞ്ചായത്ത് മൂന്നാംവാർഡ് തപാലുചിറയിൽ പീതാംബരെൻറ ഭാര്യ വത്സല (54) നിര്യാതയായി. മക്കൾ: നീതു, ശ്രീക്കുട്ടൻ. മരുമക്കൾ: സന്തോഷ്, മാളവിക.