അമ്പലപ്പുഴ: കരുമാടി കിഴക്ക് വേലൻകളം പരേതനായ ഔസേഫ് വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. മക്കൾ: ജോസ് വർക്കി, സിബി വർക്കി, ബീന, മിനി, ജോഷി. മരുമക്കൾ: ജോളി, വിജി, തങ്കച്ചൻ, അശോകൻ, ജയമ്മ.