അമ്പലപ്പുഴ: റിട്ട. ഗവ. പബ്ലിക് ഹെൽത്ത് നഴ്സ് കരൂർ കാഞ്ഞിരംകാട് വീട്ടിൽ കനകമ്മ (83) നിര്യാതയായി. മക്കൾ: ശ്രീകുമാർ (ബഹ്റൈൻ), ശ്രീക്കുട്ടൻ (അബൂദബി), ശ്രീദേവി, ശ്രീപ്രിയ. മരുമക്കൾ: ബീന, സബിത, രാധാകൃഷ്ണൻ, പത്മരാജൻ.