എടവണ്ണ: ചളിപ്പാടത്തെ പുന്നോത്ത് അലവി (കുഞ്ഞു-70) നിര്യാതനായി. ചെമ്പക്കുത്ത് പരപ്പൻ പടിയിൽ ഹോട്ടൽ വ്യാപാരിയായിരുന്നു. ഭാര്യ: റുഖിയ (ഒതായി). മക്കൾ: ലൈല, റെനീഷ്, ഹാരിഫ്, ജാസ്മിൻ, സജ്ന, നജ്ല. മരുമക്കൾ: സക്കീർ (പാലക്കാട്), ജുനൈസ് (പത്തിരിയാൽ), അക്ബർ (പുള്ളിപ്പാടം), സംസാദ് (ഒതായി), തസനി (പാലക്കാട്).