വള്ളിക്കാപ്പറ്റ: പന്തല്ലൂർ വില്ലേജ് ഓഫിസ് റിട്ട. ജീവനക്കാരനായിരുന്ന വടക്കുമ്പുറത്ത് അലവി (83) നിര്യാതനായി. ഭാര്യ: ബിയ്യുമ്മ. മക്കൾ: ആബിദ, മുസ്തഫ, മുഹമ്മദ് അഷ്റഫ് (ജിദ്ദ). മരുമക്കൾ: ഹംസ (ആമക്കാട്), ആബിദ, സക്കീന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് വള്ളിക്കാപ്പറ്റ ജുമാമസ്ജിദിൽ.