പത്തിരിപ്പാല: പേരൂർ പെരുംപറമ്പിൽ പരേതനായ കൃഷ്ണെൻറ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ശ്രീധരൻ പ്രഭാകരൻ, പത്മിനി. മരുമക്കൾ: അംബുജം: ദേവയാനി, ജലജ, നാരായണൻ.