മോങ്ങം: വട്ടോളിമുക്ക് മുക്കൻ അബ്ദുൽ അസീസിെൻറ ഭാര്യ എം.ടി. ഫാത്തിമ (45) നിര്യാതനായി. മക്കൾ: ആഷിഖ്, അശ്ഹദ്, അസ്ന ഷെറിൻ. മരുമക്കൾ: ഷമീർ കടുങ്ങല്ലൂർ, നഹന, സൽവ.