വടക്കഞ്ചേരി: മംഗലംഡാം ഒലിംകടവ് താഴത്ത്കുന്നേൽ ഇരുളപ്പൻ (85) നിര്യാതനായി. ഭാര്യ: പൂമാല. മക്കൾ: ഷൺമുഖൻ, മുരുകൻ, സുബ്രഹ്മണ്യൻ, സുഭദ്ര, പരേതനായ വിജയൻ. മരുമക്കൾ: ദൈവയാനി, കൃഷ്ണകുമാരി, രാജേഷ്, വിജയമ്മ, പരേതയായ കോമളം.