എടക്കര: വഴിക്കടവ് കാരക്കോട് പരേതനായ വിളയില്‍ സദാശിവന് പിള്ളയുടെ ഭാര്യ ശാന്തമ്മ (84) നിര്യാതയായി. മക്കള്‍: പ്രസന്ന, ജലജ, മനോഹരന്, ഹരികുമാര്‍, ശ്രീകുമാരി, കമലാഭായി. മരുമക്കള്‍: മോഹനന്, പുഷ്കരന്, ദീപ, ഉഷാകുമാരി, സുകുമാരന്‍, മനോജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.