കാഞ്ഞിരപ്പുഴ: പൊറ്റശ്ശേരി തോട്ടിങ്ങൽ ജാനകി (77) നിര്യാതയായി. കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡൻറും സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗവുമായ മണികണ്ഠൻ പൊറ്റശ്ശേരിയുടെ മാതാവാണ്. ഭർത്താവ്: ചിന്നക്കുട്ട ഗുപ്തൻ. മറ്റുമക്കൾ: ഓമനക്കുട്ടൻ, മുരളി, ലത, ഗീത. മരുമക്കൾ: പ്രേമ, ശ്രീലക്ഷ്മി, വിജയ, രമ, ഹരിദാസ്, വിനോദ്. പരേതനായ രാമചന്ദ്രൻ.