കൽപകഞ്ചേരി: അയിരാനിയിലെ പരേതനായ മയ്യേരി മുഹമ്മദിെൻറ ഭാര്യ ഫാത്തിമക്കുട്ടി (62) നിര്യാതയായി. മക്കൾ: സുബൈർ (ദുബൈ), യുസീറ, ആരിഫ, ജുബൈരിയ. മരുമക്കൾ: അഷറഫ്, ലിയാഖത്തലി, അമീറലി (മൂവരും യു.എ.ഇ), ജഹറ. സഹോദരങ്ങൾ: ഇബ്രാഹിം, ഏന്തീൻ കുട്ടി, റസാഖ്, ഷറഫുദ്ദീൻ, ജമാലുദ്ദീൻ, ആസ്യ.