ആനക്കര: തണ്ണീർക്കോട് മഹല്ല് കമ്മിറ്റി മുൻ ട്രഷറര്‍ കുളപ്പുറത്ത് പുത്തൻ പീടികയിൽ ഹൈദ്രോസ് കുട്ടി (കുഞ്ഞാപ്പ- 80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ്, അബ്ദു മോൻ, ഇബ്രാഹിം കുട്ടി. മരുമക്കൾ: ഹസീന, സബിത, ഷമീറ.