എടക്കര: ചുങ്കത്തറ കൈപ്പിനി മുണ്ടപ്പാടം കാരോത്ത് മുഹമ്മദ് (കുഞ്ഞാപ്പ- 68) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: അനൂബ് ഖാന്, റിയാസ് ബാബു, ഫിര്‍ദൗസ്. മരുമക്കള്‍: സജീന, റജീന, മുഫീദ.