പട്ടാമ്പി: വണ്ടുന്തറ മേലേ ചിരങ്കര പരേതനായ കുഞ്ഞിബാപ്പുവിെൻറ ഭാര്യ ഫാത്തിമ (പാത്തുമ്മു -75) നിര്യാതയായി. മക്കൾ: ഏന്തീൻ എന്ന കുഞ്ഞിമാൻ, സലാം, റസാഖ്, ആയിശ, സഫിയ, സുബൈദ, സമീറ, സൽമത്ത്.