കുനിശ്ശേരി: ചക്കിങ്കൽ വീട്ടിൽ കാർത്യായനിയമ്മ (80) പാറക്കുളം പടിഞ്ഞാറെ ഗ്രാമം ശ്രീനിലയത്തിൽ നിര്യാതയായി. ഭർത്താവ്: വള്ളിക്കോത്ത് പരേതനായ ശിവദാസൻ നായർ. മക്കൾ: ലത, രാജു, പ്രകാശ്, പ്രസാദ്, പരേതനായ രവീന്ദ്രൻ. മരുമക്കൾ: രജനി, അനിത, സ്മിത, പരേതനായ ജയകൃഷ്ണൻ. സേഹാദരൻ: കെ.സി. ചന്ദ്രശേഖരൻ .