വള്ളിക്കുന്ന്: മുംബൈ മീര റോഡിലെ വ്യാപാരിയായിരുന്ന വലിയപറമ്പിൽ രാധാകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: രാജേഷ് (വെറ്ററിനറി അറ്റൻഡൻറ് വെട്ടം, തിരൂർ), സന്തോഷ് (ബിസിനസ്, മുംബൈ), ലീന (ഇൻറർനാഷനൽ സ്കൂൾ മമ്പാട്). മരുമക്കൾ: ഓമന, ജിഷ, അശോകൻ (ഡ്രൈവർ, ഫയർഫോഴ്സ്, തിരുവാലി).