എടവണ്ണ: പരേതനായ നടുക്കണ്ടി മുഹമ്മദിെൻറ ഭാര്യ മറിയുമ്മ (70) നിര്യാതയായി. മക്കള്‍: അബ്ദുല്‍കരീം, മുജീബ് റഹ്മാന്, റഫീഖ്, റംലത്ത്, നദീറ. മരുമക്കള്‍: മൈമൂന കാരക്കുന്ന്, റജീന വാണിയമ്പലം, സഹറ വഴിക്കടവ്, സാദത്ത് കല്ലിടുമ്പ്, കുട്ടിമാന്‍ ഉപ്പട.