പൊന്നാനി: പൊന്നാനി അഴീക്കല്‍ സ്വദേശി കോലാജിയാരകത്ത് മുഹമ്മദ് (56) നിര്യാതനായി. ഭാര്യ: മൈമൂനത്ത് ബീവി. മക്കള്‍: മുഹമ്മദ് സുഫിയാന്, മുഹമ്മദ് ശിബിലി, ഷെറിന് ഷഹാന, ഫാത്തിമ ഹിസാന. മരുമക്കള്‍: അശ്റഫ്, സ്വാലിഹ. ഖബറടക്കം ചൊവ്വാഴ്ച 11ന് അന്‍സാര്‍ മസ്ജിദ് ഖബര്‍ സ്ഥാനില്‍.