മുത്തൂർ: ആയുർവേദ വകുപ്പിൽ നിന്ന് വിരമിച്ച രാജ് നിവാസിൽ കെ. രമണി (79) നിര്യാതയായി. ഭർത്താവ്: പരേതനായ പി. രാജഗോപാലൻ (മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ). സഹോദരങ്ങൾ: കെ. ചിത്രഭാനു (റിട്ട. പ്രിൻസിപ്പൽ), കെ. ജയരാജൻ (റിട്ട. എസ്.ബി.ടി മാനേജർ), കെ. ഇന്ദിര, കെ. രാജീവ്.