എടവണ്ണ: പൊന്നാക്കുന്നിലെ പരേതനായ തൊടുവിൽ മമ്മുണ്ണിയുടെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: അഷ്റഫ് (കുഞ്ഞാപ്പ), സാബിറ, മരുമക്കൾ: സലീന മഞ്ചേരി, അബ്ദുറഹ്മാൻ നിലമ്പൂർ.