തിരൂരങ്ങാടി: ചെമ്മാട് സന്മനസ്സ് റോഡിൽ താമസക്കാരനായ കല്ലുപറമ്പൻ മൂസയുടെ മകൻ അബ്ദുറഹ്മാൻ (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നിയാസ് റഹ്മാൻ, നാദിയ, ഷാദിയ. മരുമക്കൾ: നവീദ് (പരപ്പനങ്ങാടി), ഷനൂബ് (ഫറോക്ക്). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ.