നെടുമങ്ങാട്: കളത്തറ ലക്ഷ്മി ഭവനിൽ സുകുമാരൻ നായരുടെ ഭാര്യ സരോജിനിയമ്മ (69) നിര്യാതയായി. മക്കൾ: ശൈലജകുമാരി, സുനിൽ. മരുമക്കൾ: പരേതനായ ഗോപിനാഥൻ, രജിതകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.