തിരുവനന്തപുരം: കുമാരപുരം ബർമ റോഡ് വലിയവിളാകത്ത് വീട്ടിൽ പരേതനായ ശിവാനന്ദെൻറയും ശ്യാമളയുടെയും മകൻ ശിവകുമാർ (34) നിര്യാതനായി. സഹോദരി: ദീപ. സഞ്ചയനം 22ന് രാവിെല ഒമ്പതിന്.