കല്ലിയൂർ: ചെേങ്കാട് കീഴ്പാട് കൃഷ്ണൻകുട്ടിയുടെ ഭാര്യ രാജമ്മ (67) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സൗമ്യ. മരുമകൻ: ഷാൻ. സഞ്ചയനം 23 ന് രാവിലെ ഒമ്പതിന്.